physics puzzles
PHYSICS PUZZLES ഫിസിക്‍സ് പസിലുകള്‍
Puzzles play a big role in science learning. Puzzles are problems that stimulate curiosity and increase knowledge. Science puzzles and games make understanding scientific theories and concepts easy and fun. Improves children's problem solving skills. This book provides puzzles that develop thinking skills and use scientific principles to reach conclusions using logic.
പസിലുകൾ ശാസ്ത്ര പഠനത്തിൽ വലിയൊരു
സ്ഥാനം വഹിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താനുള്ള
ജിജ്ഞാസ വളർത്തി അറിവ് വർദ്ധിപ്പിക്കാൻ
സഹായിക്കുന്ന പ്രശ്‍നങ്ങളാണ് പസിലുകൾ.
സയൻസ് പസിൽസും കളികളും ശാസ്ത്ര
സിദ്ധാന്തങ്ങളും ആശയങ്ങളും എളുപ്പത്തിൽ
രസകരമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു.
കുട്ടികളുടെ പ്രശ്നപരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നു.
ചിന്തനശേഷി വളർത്തുന്നതോടൊപ്പം യുക്തി
ഉപയോഗിച്ച് നിഗമനത്തിൽ എത്തേണ്ടതും
ശാസ്ത്ര തത്വങ്ങൾ ഉപയോഗിക്കേണ്ടതുമായ
പസിലുകൾ ഈ പുസ‍്തകത്തിൽ നൽകിയിരിക്കുന്നു.
Download link
physics puzzles


Comments
Post a Comment